തൃശ്ശൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട പത്ത് വയസുകാരൻ മുങ്ങി മരിച്ചു

DIPIN

തൃശ്ശൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട പത്ത് വയസുകാരൻ മുങ്ങി മരിച്ചു.ദേശമംഗലത്ത് ആയിരുന്നു സംഭവം.ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത്.

ദേശമംഗലം കുടപ്പാറ ക്ഷേത്രക്കടവിൽ വെച്ചാണ് അപകടം നടന്നത്. മുത്തശ്ശിയോടൊപ്പം ഇവിടെ കുളിക്കാൻ വന്നതായിരുന്നു ദിപിൻ.

ALSO READ; ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

ശബരിമലക്ക് വ്രതമെടുത്തിരുന്നകുട്ടി ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദിപിൻ.

ENGLISH NEWS SUMMARY; A ten-year-old boy drowned in Bharatapuzha in Thrissur. The incident took place in Desamangalam. Dipin Krishna, son of Dilipin, a native of Desamangalam, died.The accident took place at Desamangalam Kudapara temple. Dipin had come here to take a bath with his grandmother.The deceased Dipin was a class 5 student.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News