മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കുക്കി – സോമി മേഖലകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര വിഭാഗക്കാര്‍ കാങ് പോക്പി ജില്ലയിലെ ദേശീയ പാതകളില്‍ വീണ്ടും അനിശ്ചിതകാല ഉപരോധം ഏര്‍പെടുത്തി.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി ചാണ്ടി ഉമ്മന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപ്പുരുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച് രണ്ടിലും അസമിലെ സില്‍ച്ചാറുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച്37ലുമാണ് ഉപരോധം. അതേ സമയം നിയമസഭ സമ്മേളനം ചേരാത്തതില്‍ പ്രതിഷേധം ശക്തതമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News