സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം നേടി ആർ ശ്യാംകൃഷ്ണന്‍ രചിച്ച ‘മീശക്കള്ളൻ’

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം നേടി ആർ ശ്യാംകൃഷ്ണന്‍ രചിച്ച
‘മീശക്കള്ളൻ’ എന്ന ചെറുകഥാ സമാഹാരം. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരമായി നൽകുക. ഒക്ടോബര്‍ 29ന്  കുന്നംകുളം മുനിസിപ്പൽ ലൈബ്രറി അങ്കണത്തിൽ (സി വി ശ്രീരാമൻ കോർണറിൽ) വെച്ച് ശ്യാംകൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങും.

ALSO READ: യുവതിയെ കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ച് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം സ്‌കൂളിന് സമീപം ബാഗിലാക്കി ഉപേക്ഷിച്ചു

എ സി മൊയ്തീൻ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന പുരസ്കാര വിതരണയോഗം മന്ത്രി ഡോ. ആർ  ബിന്ദു ഉദ്ഘാടനം ചെയ്യും.

ALSO READ: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News