സ്വന്തം സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പത്താം ക്ലാസ് വിദ്യാർഥിനി 5 മാസം ഗർഭിണി

മലപ്പുറം മങ്കടയിൽ 14 വയസുകാരി ഗർഭിണിയായി. പത്താം ക്ലാസ് വിദ്യാർഥിനിയാണ് 5 മാസം ഗർഭിണിയായത്. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ലോറിയിൽ നിന്നും അഴിഞ്ഞു വീണ കയർ കുരുങ്ങി മധ്യവയസ്ക്കൻ മരിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News