ശ്രീനഗറിൽ ഭീകരാക്രമണം; 12 പേർക്ക് പരിക്ക്

ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഞായറാഴ്ച ചന്തക്ക് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ലാൽ ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണ്. ആക്രമണം സൈന്യത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോർട്ട്.

Also read:‘ബാബാ സിദ്ദീഖിയെ കൊന്നത് പോലെ കൊല്ലും’; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News