കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം; അഞ്ചിലധികം സൈനികർക്ക് പരിക്ക്

കശ്മീരിൽ ഭീരാരക്രമണം. പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം.
അഞ്ചിലധികം സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പ്രദേശത്തു തിരച്ചിൽ തുടരുകയാണ്.

ALSO READ: 22കാരറ്റ് സ്വര്‍ണം വേണ്ട, വിവാഹ പര്‍ച്ചേസിംഗിലും താരം ഇതാണ്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News