ജമ്മു കാശ്മീരിൽ കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം

ജമ്മു കാശ്മീരിൽ കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ജമ്മു കശ്മീരിലെ കത്വയിലാണ് ഭീകരർ കരസേനാഗങ്ങളെ ലക്ഷ്യമിട്ടത്. ആദ്യം ഗ്രനേഡ് എറിഞ്ഞ ഭീകരർ പിന്നാലെ വെടിവയ്പ് നടത്തി.

Also read:അംബാനി കുടുംബത്തിലെ വിവാഹമടുക്കുന്നു. ആഘോഷത്തിന് കൊഴുപ്പേകാന്‍ വിചിത്ര നിര്‍ദ്ദേശവുമായി മുംബൈ ട്രാഫിക് പൊലീസ്

സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങിയെന്ന് വിവരം. മേഖലയിൽ സുരക്ഷാസേന വ്യാപക തിരച്ചിൽ നടത്തിവരുകയാണ്. ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് പരുക്കേറ്റുവെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News