ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശം വളഞ്ഞ സൈന്യം ഭീകരരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. കുപ് വാര ജില്ലയിലെ പിച്ച്നാഡ് മച്ചില്‍ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ സൈന്യവും കുപ്‌വാര പൊലീസുമാണ് നേരിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here