ജമ്മു കശ്മീരിലെ പൂഞ്ചിൽ 2 ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ചിൽ 2 ഭീകരരെ വധിച്ചു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഭീകരർ നുഴഞ്ഞുകയറ്റ ശ്രമം നടത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

also read; വെളിച്ചമണയാതിരിക്കാൻ സ്വന്തം കയ്യിൽ നിന്ന് ബിൽ അടച്ചു, നന്മയുടെ വെളിച്ചമായി റലീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News