‘ചെമ്മീന്‍’ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ വിടവാങ്ങി

തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. തക്കാക്കോ കേരളത്തിലെത്തിയത് 23-ാം വയസ്സിലാണ്. 1967 ൽ മലയാളിയായ തോമസ് മുല്ലൂരിനെ പ്രേമിച്ച് വിവാഹം കഴിച്ചതോടെ മലയാളത്തിന്റെ മരുമകളായി. കൂനന്മാവ് കോൺവെന്റിലെ സിസ്റ്റർ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്.

Also read:അർജന്റീനയ്ക്ക് മാത്രമല്ല ബ്രോ കേരളത്തിനും ഉണ്ട് ഇപ്പോൾ ഒരു ലയണൽ മെസി, സാക്ഷാൽ ‘എ പി ലയണൽ മെസി’ ബോൺ ഇൻ മലപ്പുറം; വൈറലായി ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News