വൈറലായ ​ഗാനത്തിന്റെ ചിത്രീകരണ സ്ഥലത്തേക്ക് തലൈവരുടെ മാസ് എൻട്രി; ട്രെൻഡിങ്ങായി മേക്കിങ് വീഡിയോ

Rajanikanth

രജനീകാന്ത് നായകനായി എത്തിയ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ ‘മനസിലായോ’ എന്ന ​ഗാനം വൻ ട്രെൻഡിങ് ആയിരുന്നു. ​ഗാനത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രീകരണ സ്ഥലത്തേക്ക് തലൈവരും, സം​ഗീത സംവിധായകൻ അനിരുദ്ധ് എത്തുന്നതും വീഡിയോയിലുണ്ട്. ​വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

Also Read: ജാക്കിചാൻ തിരിച്ചു വരുന്നു; ‘കരാട്ടെ കിഡ്: ലെജന്‍റ്സി’ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൂറ്റൻ സെറ്റാണ് ‘മനസിലായോ’ എന്ന ​​ഗാനത്തിനായി അണിയറപ്രവർത്തകർ ഒരുക്കിയത്. കെ. കതിർ ആണ് ചിത്രത്തിൻ്റെ കലാസംവിധായകൻ.

Also Read: ‘ഞാന്‍ മണ്ടത്തരമാണ് ചെയ്തത്, എന്റെ ശരീരത്തെ ശ്രദ്ധിച്ചില്ല’; തുറന്നുപറഞ്ഞ് രാകുല്‍ പ്രീത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News