താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍

താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം എറണാകുളത്ത് പിടിയില്‍.

ALSO READ:  സംസ്ഥാനത്ത് വീണ്ടും നിപ ഭീതി? മലപ്പുറം സ്വദേശിയായ 15 കാരൻ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ; പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി ഗോകുല്‍, ചേളന്നൂര്‍ ഉരുളുമല ഷാഹിദ്(ഷാനു 20), വെള്ളിപറമ്പ് കീഴ്മഠത്തില്‍ മുഹമ്മദ് തായിഫ്(22), ചക്കുംകടവ് അമ്പലത്താഴം എം പി ഫാസില്‍ എന്നിവരാണ് പിടിയിലായത്.

ALSO READ: പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ബസ് തട്ടികൊണ്ട് പോയ ലോറി ഡ്രൈവർ പൊലീസ് പിടിയിൽ

കഴിഞ്ഞ പന്ത്രണ്ടിന് പുലര്‍ച്ചെ സെന്‍ട്രിയില്‍ ബസാറില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും ലാബില്‍ നിന്ന് അറുപത്തി അയ്യായിരം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും ലാവണ്യയില്‍ നിന്ന് ഒരു ടാബ്, രണ്ട് മൊബൈല്‍, ഒരു ട്രിമ്മര്‍ എന്നിവയാണ് കവര്‍ച്ച നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News