ഡിസിസി ജനറല്‍ സെക്രട്ടറിയെ ശശി തരൂര്‍ എംപിയുടെ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു

തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി. ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിനെയാണ് കയ്യേറ്റം ചെയ്തത്. ശശി തരൂരിന്റെ സ്റ്റാഫുകളാണ് കയ്യേറ്റത്തിന് പിന്നിലെന്നും തരൂരിന്റെ പിഎ അടക്കം അക്രമത്തില്‍ പങ്കാളിയായിരുന്നുവെന്നും തമ്പാനൂര്‍ സതീഷ് ആരോപിച്ചു. ഡിസിസി ഓഫീസില്‍ നിയോജക മണ്ഡലം യോഗം നടക്കുന്നതിനിടയിലാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News