‘വെറുമൊരു ടിഷ്യു പേപ്പർ കൊണ്ട് മാസ് കാണിച്ച നരസിംഹ’, കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ് ശിവരാജ്‌കുമാർ

ജയിലറിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ് കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്‌കുമാർ. മൈസൂരിലെ തിയറ്ററിലെത്തി ‘ജയിലര്‍’ സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് താരം സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും നെൽസൺ, രജനികാന്ത്, തമിഴ്‌നാട്–കേരള–ആന്ധ്രാ പ്രേക്ഷകർ എന്നിവർക്ക് നന്ദി പറയുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞത്.

ALSO READ: ‘മുംബൈ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നായിരുന്നു സ്വപ്നം’, എത്തി നിൽക്കുന്നത് പാൻ ഇന്ത്യൻ വില്ലനിൽ: ഒരു വർഷം മുൻപ് വിനായകൻ പറഞ്ഞത്

അതേസമയം, തെന്നിന്ത്യയിൽ ജയിലർ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നരസിംഹ എന്ന ഡോൺ കഥാപാത്രമായിട്ടാണ് ശിവരാജ്‌കുമാർ പ്രത്യക്ഷപ്പെടുന്നത്. സിനിമയിെല അദ്ദേഹത്തിന്റെ മാസ് രംഗങ്ങൾക്ക് തിയറ്ററുകളിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News