റോഡിൽ ഗതാഗത കുരുക്ക്, നദിയിലൂടെ ഥാർ ഓടിച്ചതിന് പിഴയും; വീഡിയോ കാണാം

ഹിമാചൽ പ്രദേശിലെ സ്പിതി ചന്ദ്ര നദിയിലൂടെ ഥാർ ഓടിക്കുന്ന വീഡിയോ വൈറൽ. നദിയിലൂടെയുള്ള ഈ വ്യത്യസ്ത ഡ്രൈവിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ വൈറലായതിനു പിന്നാലെ പൊലീസ് പിഴയും ഈടാക്കി.

ALSO READ: ‘സമ്പൂർണ അരാജകത്വത്തിലേക്ക് നമ്മുടെ രാജ്യം മാറി’: ആനാവൂർ നാഗപ്പൻ

ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആണ് വിനോദസഞ്ചാരത്തിന് എത്തിയയാൾ നദിയിലൂടെ വാഹനം ഓടിച്ചത്.മോട്ടോർ വാഹന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. സമാന സംഭവം ആവർത്തിക്കാതിരിക്കാൻ സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

ALSO READ: പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News