തസ്മിദ് കന്യാകുമാരിയില്‍ ഇറങ്ങി; വീണ്ടും അതേ ട്രെയിനില്‍ തന്നെ കയറിയെന്ന് സ്ഥിരീകരണം

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസും കന്യാകുമാരിയില്‍ ഇറങ്ങിയെന്നും തുടര്‍ന്ന് വീണ്ടും അതേ ട്രെയിനില്‍ തന്നെ കയറിയെന്നും സ്ഥിരീകരണം. സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

ALSO READ:വയനാട് ഉരുള്‍പ്പൊട്ടല്‍; ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

കുട്ടി ചെന്നൈയിലേയ്ക്ക് പോയെന്നാണ് ഇപ്പോഴത്തെ നിഗമനം. ഐലന്‍ഡ് എക്‌സ്പ്രസില്‍ കന്യാകുമാരിയിലെത്തിയ പെണ്‍കുട്ടി പ്ലാറ്റ് ഫോമിലിറങ്ങിയ ശേഷം തിരികെ അതേ ട്രെയിനില്‍ കയറിയെന്നാണ് ആര്‍പിഎഫ് പറയുന്നത്. ട്രെയിന്‍ നമ്പര്‍ – 12634 CHENNAI EGMORE SF EXPRESS ഇന്ന് രാവിലെ 6.33നാണ് ചെന്നൈയിലെത്തിയത്.

ALSO READ:വന്ദേ ഭാരത് എക്സ്പ്രസില്‍ ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ ചത്ത പാറ്റ; മറുപടിയുമായി റെയില്‍വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News