സുഭദ്ര കൊലക്കേസ്; തെളിവെടുപ്പിനായി പ്രതികളെ കലവൂരിലെ വീട്ടിലെത്തിച്ചു

subhadra murder

സുഭദ്ര കൊലക്കേസ് പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെ മാത്യൂസിന്റെ വാടക വീട്ടിലെത്തിച്ചു. മാത്യൂസ്, ഭാര്യ ഷാർമിള എന്നിവർ ചേർന്നാണ് ശുഭദ്രയെ കലവൂരിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയത്. 8 ദിവസത്തേക്ക് ഇന്ന് പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായാണ് തെളിവെടുപ്പ് നടക്കുന്നത്.

Also Read; കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കഴുത്തറുത്ത് കൊന്നു

News Summary; The accused were brought to their house in Kalavur for evidence collection in Subhadra murder case

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News