ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടി ഇസ്രയേലിൽ കുടുങ്ങി

ഇസ്രയേൽ പലസ്തീൻ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങി ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച.ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആണ് നടി ഇസ്രയേലിൽ എത്തിയത്. നിലവിൽ താരം സുരക്ഷിതയാണെന്നും ടെൽ അവീവ് വിമാനത്താവളത്തിൽ ഉണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ALSO READ:സുരേഷ് ഗോപിക്ക് വേണ്ടി അരങ്ങൊരുക്കുന്നു, ഇഡിക്ക് തൃശ്ശൂരില്‍ ഇലക്ഷന്‍ ഡ്യൂട്ടി; പരിഹാസവുമായി എ സി മൊയ്തീന്‍

2009 ലാണ് ആദ്യമായി നുശ്രഷ് അഭിനയ രംഗത്തെത്തുന്നത്. കൽ കിസ്‌നേ ദേഖാ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് ലൗ സെക്‌സ് ഓർ ദോഖ, പ്യാർ ക പഞ്ച്‌നാമ, പ്യാർ കാ പഞ്ച്‌നാമ 2, തു ജൂട്ടി മേ മാക്കർ, എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് .

ALSO READ:സൂപ്പർമാൻ എന്ന നിലയിൽ നിന്ന് വ്യക്തിയിലേക്ക് പോകുന്നു;ഉച്ചഭക്ഷണം ഒഴിവാക്കി, പ്രായമാകുന്നതിന്റെ വെല്ലുവിളികളുമായി അർണോൾഡ്

കഴിഞ്ഞ ദിവസമാണ് ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം വീണ്ടും ഉണ്ടാകുന്നത്. ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 230 പലസ്തീനികൾ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News