കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യവും പൊലീസും

കശ്മീർ പൂഞ്ചിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യവും പൊലീസും. ആക്രമണം നടന്നതിനടുത്ത് മൂന്ന് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സൈന്യവും പൊലീസും ചോദ്യം ചെയ്തവരാണ് മരിച്ചത്. സംഭവത്തിൽ 13 പേരെ കസ്റ്റഡിയിൽ എടുത്തു. എൻഐഎ സംഘവും അന്വേഷണത്തിനായി പൂഞ്ചിലെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ ജയിഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഎഫ്എഫ് ഉത്തരവാദിത്തം ഏറ്റെടുത്തു.

Also Read; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ പീഡനം; പ്രതിയെ വിട്ടയച്ച വിധിക്കെതിരെ അപ്പീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News