കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരണം; തിരച്ചിലവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

ഷിരൂരിൽ കരയിലെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് സൈന്യം മടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. അങ്കോള ദുരന്ത ഭൂമിയിൽനിന്നും ഇന്നുതന്നെ സൈന്യം മടങ്ങാനാണ് സാധ്യത. നാളെ മുതൽ ഗംഗാവാലി നദിയെ കേന്ദ്രീകരിച്ചാവും തിരച്ചിൽ നടത്തുക. നദിയിലെ മണ്ണ് നീക്കാൻ കൂടുതൽ ഉപകരണങ്ങളും നാളെ എത്തിക്കും.

Also Read; തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News