‘പുതുപ്പള്ളിയിലെ ബി ജെ പി സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ല’, കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കായി നാല് പേരുകൾ അയച്ചു

പുതുപ്പള്ളിയിലെ ബി ജെ പി സ്ഥാനാർത്ഥി ആരെന്ന വിഷയത്തിൽ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല. കോർ കമ്മിറ്റി അംഗീകരിച്ച നാലു പേരുകൾ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കായി അയച്ചു. എൻ ഹരി, ലിജിൻ ലാൽ, മഞ്ജു പ്രദീപ്, സി പി സിന്ധു മോൾ എന്നീ പേരുകളാണ് കോർ കമ്മിറ്റിയുടെ പരിഗണനയിൽ വന്നത്. പ്രകാശ് ജാവഡേക്കറുടെ അധ്യക്ഷതയിൽ തൃശ്ശൂരിലായിരുന്നു കോർ കമ്മിറ്റി യോഗം. പുതുപ്പള്ളി ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഡൽഹിയിൽ നടക്കും.

ALSO READ: മരുന്നു മാറി കുത്തിവച്ചെന്ന പരാതി: അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News