കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലൂരാംപാറ സ്വദേശി കോഴിപ്പുരത് എബിൻ സണ്ണിയാണ് മരിച്ചത്.

Also read:‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം’, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’: അമര്‍ത്യ സെന്‍

പൊന്നാകയം അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് ഇന്ന് രാവിലെ 10:15 ഓടെ റബർ വെട്ടാൻ വന്ന ആൾ മൃതദേഹം കണ്ടത്. കള്ളി ഷർട്ടും പാന്റും പാന്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലയത്തെക്ക് പുറപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News