വയനാട്ടില്‍ അമ്മയ്ക്കൊപ്പം പു‍ഴയില്‍ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പാത്തിക്കൽ അനന്തഗിരിയിൽ ദക്ഷയുടെ (5) മൃതദേഹമാണ് കണ്ടെടുത്തത്. കുഞ്ഞുമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ്‌ അമ്മ ദർശ്ശന വെണ്ണിയോട്‌ പുഴയിൽ ചാടിയത്‌.

ALSO READ: പഴയ അവസ്ഥയിലേക്ക് മണിപ്പൂർ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയില്ല; സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നോക്കി നിൽക്കുന്നു; ബിഷപ്പ് മാർ ജോസഫ് മുകാലാ

നാല് ദിവസത്തെ തിരിച്ചിലിനു ശേഷം സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം മാറി കൂടൽകടവിലാണ് കുട്ടിയെ കണ്ടെത്തിയത്. പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് മരണപ്പെട്ടിരുന്നു.

ALSO READ: ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്; ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News