ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടെത്തി

കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്കിൽ വെച്ചാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. എവിടെ നിന്നാണ് അപകടം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.

Also read:അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News