കളിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്ക് (12) ആണ് മരിച്ചത്. ക്വാട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെ ആയിരുന്നുഅപകടം.

Also Read; “മോദിക്ക് വിനാശ കാലേ വിപരീത ബുദ്ധി”: മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News