തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു

buffalo death tvm

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. പേപ്പാറ – കുട്ടപ്പാറ സെക്ഷനിൽ വനമേഖലയിൽ പ്രത്യേകം തയ്യാറക്കിയ സ്ഥലത്ത് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാട്ടുപോത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. വീഴ്ച്ചയിൽ കാലിനും ആന്തരിക അവയവത്തിനും പരുക്ക് ഉണ്ടാകുമെന്ന് ഡോക്ടർ. പോസ്റ്റുമോർട്ടം കഴിഞ്ഞാലെ മരണകാരണം വ്യക്തമാകൂ.

Also Read; തൃശ്ശൂരില്‍ മധ്യവയസ്‌കരായ സഹോദരങ്ങളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

News summary; The buffalo died that fell into a well in Thiruvananthapuram yesterday

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration