‘മുഖ്യമന്ത്രി ഒരു പ്രദേശത്തെയും മോശമായി ചിത്രീകരിച്ചിട്ടില്ല; നടക്കുന്നത് പൊളിറ്റിക്കൽ അർജണ്ടയുടെ ഭാഗമായുള്ള വിവാദം’:മന്ത്രി പി എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി ഒരു പ്രദേശത്തെയും മോശമായി ചിത്രീകരിച്ചിട്ടിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇപ്പോൾ നടക്കുന്നത് പൊളിറ്റിക്കൽ അർജണ്ടയുടെ ഭാഗമായുള്ള വിവാദമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിച്ചിട്ടില്ല എന്നും കൂട്ടിച്ചേർത്തു.

Also read:‘അന്ന സെബാസ്റ്റ്യന്റെ മരണം അതി ദാരുണം; ഇ വൈ കമ്പനിയുടെത് നിഷ്ഠൂര നിലപാട്’: പി സതീദേവി

‘മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നിലപാട് വ്യക്തമാക്കും. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ സ്ലീപ്പിങ് പാർട്ണർ ആയി പ്രവർത്തിക്കുന്നു. തെറ്റിദ്ധാരണ പരത്തുകയാണ്. ബി ജെ പി വിരുദ്ധ മനസുകളിൽ നിന്ന് മുഖ്യമന്ത്രിയെ അകറ്റാനാണ് ശ്രമമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News