തൃശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം

തൃശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായി. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിയിൽ ഇരുനില കെട്ടിടത്തിന്റെ അടിത്തറ കടലെടുത്തു. ഇരുനില കെട്ടിടവും സമീപത്തെ ചായക്കടയും എപ്പോൾ വേണമെങ്കിലും കടലിലേക്ക് പതിക്കാവുന്ന നിലയിലാണ്. കഴിഞ്ഞവർഷം ഇതേ മേഖലയിൽ കടലേറ്റത്തിൽ വീടുകൾ തകർന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്ന് കടൽ കയറാതിരിക്കാൻ അന്ന് കരിങ്കല്ലുകൾ പാകിയിരുന്നു. ഇക്കുറിയും കടലേറ്റം രൂക്ഷമായതോടെ കെട്ടിടങ്ങൾ വീണ്ടും അപകട ഭീഷണിയിലായിരിക്കുകയാണ്.

Also read:കബോസു ഇനി ഓര്‍മ ; മീമുകളിലെ താരം ലോകത്തോട് വിട പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News