കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്; വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചു

കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്. കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽ നിന്ന് 25 ശതമാനമായിട്ടാണ് കുറിച്ചിരിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമന്റെ ഏഴാമത്തെ ബജറ്റിലാണ് കോർപ്പറേറ്റുകൾക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായത്.

Also Read; ‘ടയർ പഞ്ചറായത് കൊണ്ട് മാത്രം ഷിരൂർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു’; ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഹംസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News