സാക്ഷിമൊഴികളിൽ അവിശ്വാസം; കെയു ബിജു വധക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു

കൊടുങ്ങല്ലൂരിലെ കെയു ബിജു വധക്കേസിൽ പ്രതികളായ ആർഎസ്എസ് – ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രജനീഷ് ആണ് കേസിലെ 13 പ്രതികളെയും വെറുതെ വിട്ടത്. സാക്ഷിമൊഴികളിൽ അവിശ്വാസം പ്രകടിപ്പിച്ച കോടതി തെളിവുകൾ അപര്യാപ്തമാണെന്നും നിരീക്ഷിച്ചു. ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന കെയു ബിജു 2008-ലാണ് ആർഎസ്എസ് ക്രിമിനലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Also Read; കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News