67 വർഷം തടവ്; 11 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

11 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 67 വർഷം തടവും ആറരലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. മലപ്പുറം മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.കൂട്ടിലങ്ങാടി പാറടി സ്വദേശി അബ്ദുൽ ശക്കീ(53)മാണ് പീഡന കേസിലെ പ്രതി.

also read: പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആജീവനാന്തം ജയിലിൽ കഴിയുന്ന തരത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. 2019 ലാണ് ഇയാൾ പതിനെന്ന് വയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. 3 തവണയാണ് ഇയാൾ പീഡനം നടത്തിയത്.

also read: പരുമല ഇരട്ട കൊലപാതകം; പ്രതി റിമാൻഡിൽ, കസ്റ്റഡി അപേക്ഷ സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News