കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

kodakara hawala case

കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തൃശ്ശൂർ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് അപേക്ഷ പരിഗണിക്കുന്നത്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കണം എന്നാണ് ആവശ്യം.

Also Read; കാലം ചെയ്ത ശ്രേഷ്ഠ കതോലിക്ക ബാവായുടെ ചുമതലകൾ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക്

കൊടകരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കോടതിയിൽ സമർപ്പിച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘത്തിന് ലഭിച്ച അനുകൂല നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിച്ചത്.

Also Read; ‘കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്; പൊലീസ് പരിശോധന സ്വാഭാവികം’: പി സരിൻ

News summary; The court will consider the application seeking further investigation in the Kodakara hawala case

Kodakara Hawala Case, Further Investigation, Application, Court, BJP

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News