ദില്ലിയില്‍ രണ്ട് ദിവസമായി ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഉച്ചയോടെ സമാപിക്കും . എകെജി ഭവനില്‍ തുടരുന്ന യോഗത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട. കരട് രേഖ ഇന്ന് പിബി അംഗീകരിക്കും.
അടുത്ത വര്‍ഷം ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്‌നാട് മധുരയിലാണ് 24ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. അതോടൊപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യും. ഉത്തര്‍പ്രദേശിലെ സംഭല്‍, രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളില്‍ ബി ജെ പി – ആര്‍ എസ് എസ് നടത്തുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യും.
The CPIM Politburo meeting, which has been held for two days in Delhi, will conclude today at noon. In the ongoing meeting at AKG Bhavan, the main agenda is to discuss the draft documents for the party congress. PB will approve the draft today.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here