കോരപ്പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

drowning

കോരപ്പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടകര എനോത് സ്വദേശി ബിജേഷ് ആണ് ചാടിയത്. യുവാവ് ചാടിയ ഭാഗത്തുനിന്നും 300 മീറ്റർ ദൂരെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂബ ടീം സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് മൂന്നരയോടെ കൂടിയായിരുന്നു സംഭവം.

Also Read; ജനകീയ നേതാവിൽ നിന്നും ഇടതിന്‍റെ അമരക്കാരനിലേക്ക്; ടിപി രാമകൃഷ്‌ണന്‍ എല്‍ഡിഎ‍ഫ് കണ്‍വീനറാകുമ്പോള്‍…

The dead body found of a young man who jumped into Korapuzha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News