ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഐസ്‌ക്രീം കഴിച്ച് ഛര്‍ദിയെ തുടര്‍ന് ചികിത്സയിലിരിക്കെയാണ് 12കാരന്‍ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News