ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം; നിലപാട് പറയാത്ത മുസ്ലിം ലീഗിന്‍റെയും ആര്‍എസ്പിയുടെയും ഇരട്ടത്താപ്പ് പുറത്ത്, വാർത്ത പുറത്തുവന്നത് കൈരളി ന്യൂസ് ഇടപെടലിലൂടെ

One Nation One election

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ രാംനാഥ്‌ കോവിന്ദ് കമ്മിറ്റിക്കു മുമ്പില്‍ നിലപാട് പറയാത്ത മുസ്ലിം ലീഗിന്‍റെയും ആര്‍എസ്പിയുടെയും ഇരട്ടത്താപ്പ് പുറത്ത്. രാംനാഥ് കമ്മിറ്റി തട്ടികൂട്ടിയ സംവിധാനമാണെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിൽ നടക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ രാംനാഥ്‌ കോവിന്ദ് കമ്മിറ്റിക്ക് മുന്നിൽ എതിർപ്പ് രേഖപ്പെടുത്തിയില്ല എന്നത് യാഥാർഥ്യമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അഭിപ്രായം പറയാതെ നേതാക്കൾ ഒഴിഞ്ഞു മാറിയത് പുറത്ത് വന്നത് കൈരളി ന്യൂസിന്റെ ഇടപെടലിലൂടെ.

Also Read; പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവെച്ചു; മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധു

News Summary; The double standards of the Muslim League and the RSP in One Nation One Election controversy

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News