റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുന്നു; പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാളിലെ ജീവനക്കാർ പ്രതിഷേധത്തിൽ

പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി കാറ്ററിങ് ജീവനക്കാർ. സ്റ്റേഷനിലെ കാറ്ററിങ് സ്റ്റാളുകൾ അടച്ചാണ് പ്രതിഷേധം. സ്റ്റേഷനിൽ ഭക്ഷണ വിൽപ്പന തടസപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലാണ് പ്രതിഷേധത്തിന് കാരണം.

Also Read; മുംബൈയിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; 36 വിമാനങ്ങൾ റദ്ദാക്കി, 15 സർവ്വീസുകൾ വഴിതിരിച്ചു വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News