ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ് മരിച്ചത്. 55 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹം അബുദാബിയില്‍ നിന്നും വീട്ടിലെത്തിയത്. ശേഷം കുളിച്ച് വിശ്രമിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഇത്തിഹാദ് എയര്‍വേയ്‌സ് ജീവനക്കാരനാണ് യൂസഫ്.

ALSO READ: ലെവല്‍ ക്രോസില്ലാത്ത കേരളം; തൃശൂര്‍ ചിറങ്ങര റെയില്‍വേ മേല്‍പ്പാലം തുറന്നു, വീഡിയോ

ഭാര്യ ഖൈറുന്നീസ. മക്കള്‍: ഷാന, ശാരിക്ക് (ഇരുവരും അബുദാബിയില്‍), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍: റയീസ് (കടവത്തൂര്‍), നശ(മൊകേരി).

ALSO READ: കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

The expatriate who came home from Kozhikode Gulf collapsed and died.He was 55 years old. He came home from Abu Dhabi this morning. After taking a bath and while resting, he collapsed. Yusuf is an employee of Etihad Airways
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News