നവകേരള സദസ്സിനിടെ തലശ്ശേരിയില്‍ ആദ്യ മന്ത്രി സഭാ യോഗം ചേർന്നു. സംസ്ഥാന ചരിത്രത്തില്‍ അത്യപൂര്‍വമായാണ് തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോഗം ചേർന്നത്. കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസി എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം നൽകി.
Also Read; നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്ലക്കാർഡുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here