ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൊമിനിക്കയില്‍

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൊമിനിക്കയില്‍ ആരംഭിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം കൂടിയാണിത്. ക്രെയ്ഗിന്‍റെ നേതൃത്യത്തില്‍ ഇറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പക്ഷേ പ‍ഴയ പ്രതാപ കാലത്തിന്‍റെ നി‍ഴല്‍ മാത്രമാണ് . ഇത്തവണ ഏകദിന ലോകകപ്പ് നേടാന്‍ പോലുമായില്ല എന്നത് അവരുടെ ദൗര്‍ബല്യം വെളിവാക്കുന്നതാണ്.

also read:തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

അതേസമയം ഇന്ത്യന്‍ നിരയില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് പകരമെത്തിയ യശസ്വി ജയ്സ്വാള്‍ അരങ്ങേറാന്‍ സാധ്യതയുണ്ട്.രോഹിത്-ഗില്‍ ഓപ്പണിങ് സഖ്യംതന്നെ തുടരാനാണ് സാധ്യത. ശ്രീകര്‍ ഭരത്തിനെ പുറത്തിരുത്തി ഇന്ത്യ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കുമെന്നാണ് സൂചന.

also read:കൊച്ചിയിൽ വാക്ക് തർക്കത്തിനിടെ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News