ഇന്ത്യ മുന്നണി; ആദ്യ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ

ഇന്ത്യ മുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയിൽ ചേരും. ശരത് പവാറിന്റെ വസതിയിൽ വച്ച് വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച നടക്കുന്നത്. പൊതു സ്ഥാനാർത്ഥിയെ നിർത്തുന്നത് , പ്രചാരണം, റാലികൾ അടക്കമുള്ള കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്യും.

also read:പത്തനംതിട്ട എം സി റോഡിൽ അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം: രണ്ട് പേർ മരിച്ചു

14 അംഗ കമ്മിറ്റിയിലെ ടി എം സി പ്രതിനിധി അഭിഷേക് ബാനർജി അധ്യാപക നിയമന അഴിമതി കേസിലെ ഇ ഡി ചോദ്യം ചെയ്യലിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ല. കോഡിനേഷൻ കമ്മിറ്റി യോഗ ദിവസം തന്നെ ഇ ഡി വിളിപ്പിച്ചത് ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ ഉള്ള നീക്കം ആണെന്ന് ടി എം സി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News