ശക്തമായ തിരയിൽപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു

കൊല്ലത്ത് ശക്തമായ തിരയിൽപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി.

ALSO READ:വീട്ടിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ മോഷണം പോയി

മൂദാക്കര സ്വദേശി റോബിന്റെ ഉടമസ്ഥതയിലെ ഗിഫ്റ്റ് ഓഫ് ഗോഡ് ഫൈബർ വള്ളമാണ് മറിഞ്ഞത്.

ALSO READ:സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News