56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്

THOMAS CHERIYAN

56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന് നടക്കും. ഭൗതികശരീരം ഇന്ന് ജന്മനാടായ  പത്തനംതിട്ട  ഇലന്തൂരിലെത്തിക്കും.

ALSO READ; ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ഹോസ്പിറ്റലിൽ നിന്നും 6.30 ഓടെ ഭൗതികദേഹവുമായി പത്തനംതിട്ടയിലേക്ക് തിരിക്കും. രാവിലെ 10 മണിക്ക് ഇലന്തൂരിൽ നിന്നും വിലാപയാത്രയായി തോമസിന്റെ മൃതശരീരം വീട്ടിലെത്തിക്കും.

ALSO READ; തമ്മിലടിയും വിവാദങ്ങളും പരിഹരിക്കാനാകാതെ പാലക്കാട്ടെ ബിജെപി

ഒരുമണിവരെ പൊതുദർശനം ഉണ്ടാകും. മൂന്നുമണിക്ക് സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസേകാരം നടക്കുക

ENGLISH SUMMARY: The funeral of soldier Thomas Cherian, who died in a plane crash 56 years ago, will be held today

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News