ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചിത്രത്തിലെ വിദ്വേഷപരമായ എല്ലാ പരാമർശങ്ങളും നീക്കണമെന്നും തൃശ്ശൂര്‍ സ്വദേശി അഡ്വ.വി ആര്‍ അനൂപ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ചിത്രം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും വിശദമായ സെന്‍സറിങ്ങ് ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി നേരത്തെ പരിഗണിച്ച കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News