‘മലപ്പുറത്തിന് എതിരായി മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് ദ ഹിന്ദു തന്നെ വ്യക്തമാക്കിയിട്ടുണ്ട്’: മന്ത്രി വി അബ്ദുറഹ്മാൻ

minister v abdurahiman

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപി നേതാക്കൾ പാണക്കാട് എത്തിയിരുന്നതായി മന്ത്രി വി അബ്ദുറഹ്മാൻ. എന്താണ് ചർച്ച ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കണം. മലപ്പുറത്തിന് എതിരായി മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് ദി ഹിന്ദു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് പിആർ ഏജൻസിയില്ലെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

Also Read; ‘കാലാനുസൃതമായ മുന്നേറ്റത്തിന്റെ ഭാഗമായി തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കും’: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്

News summary; ‘The Hindu has clarified that the CM Pinarayi Vijayan has not said anything against Malappuram’: Minister V Abdurahiman

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News