കൊല്ലം: കൊട്ടാരക്കരയിൽ അതിക്രൂര കൊലപാതകം. ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Also Read: 15 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; യൂത്ത് കോൺഗ്രസ് നേതാവ് പോക്സോ കേസിൽ പിടിയിൽ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here