ക്രിക്കറ്റ് ആരാധകർക്ക് ഇനി ആവേശത്തിൻ്റെ നാളുകൾ, ഇന്ത്യ – ബംഗ്ലാദേശ് T -20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ബംഗ്ലാദേശ് T -20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴിന് ഗ്വാളിയോറിൽ ആണ് ഇന്നത്തെ മത്സരം. സൂര്യകുമാർ യാദവ് ആണ് ഇന്ത്യൻ ടീമിൻ്റെ ക്യാപ്ടൻ.
പരമ്പരയ്ക്കായി മലയാളി താരം സഞ്ജു സാംസനും ടീമിലുണ്ട്. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ ടെസ്റ്റ്‌ പരമ്പര നേടാനായത് ഇന്ത്യൻ ടീമിന് ആത്മവിശ്വാസം പകരുന്നു. Updating..
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News