ഷിരൂരിൽ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് സർജനും വെറ്ററിനറി ഡോക്ടറുമാണ് അസ്ഥി മനുഷ്യന്റേതല്ലെന്ന് പൊലീസിനെ അറിയിച്ചത്. മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് വിശദ പരിശോധനക്കായി അസ്ഥി അയച്ചു.
Also Read: ഷിരൂരിൽ കണ്ടെത്തിയ ക്രാഷ്ഗാർഡ് അർജുന്റെ ലോറിയുടേത്: തിരിച്ചറിഞ്ഞ് ട്രക്കുടമ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here