‘ദി ഹിന്ദു’ പത്രത്തിലെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചു; പത്രം തന്നെ തിരുത്തണം’; പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

‘ദി ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഒരു സ്ഥലപ്പേരോ, പ്രദേശമോ മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read:മാധ്യമങ്ങളുടേത് വ്യാജ പ്രചാരണം, തൃശ്ശൂർ സ്വർണക്കടത്ത് കേസിലെ പ്രതി ഷാഹുൽഹമീദിന് സംഘടനയുമായി യാതൊരു ബന്ധവുമില്ല; DYFI സംസ്ഥാന സെക്രട്ടേറിയറ്റ്

അഭിമുഖത്തിലെ തെറ്റായ വ്യാഖ്യാനങ്ങൾ തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അനാവശ്യ വ്യാഖ്യാനം വിവാദത്തിന് കരണമാക്കിയെന്നും വിവാദം അവസാനിപ്പിക്കാൻ പത്രം തന്നെ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News