എഡിഎം നവീൻ ബാബുവിൻ്റെ മരണം, അന്വേഷണ സംഘം കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയെടുത്തു

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണ സംഘം കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയെടുത്തു. ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിന് മുൻപിൽ തനിയ്ക്ക് അറിയാവുന്നതെല്ലാം പറഞ്ഞുവെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News